സ്വര്‍ണത്തിന്‍റെ ഗുണനിലവാരം അറിയാന്‍ ഉരച്ചുനോക്കുന്നത് ഒരു പഴയ വിദ്യയാണ്! സ്വര്‍ണത്തില്‍ ബിഐഎസ് ഹോള്‍മാര്‍ക്ക് കണ്ടെത്തുന്നതാണ് പുതിയത്.

 


99.99 % of pure 1 gram gold rate in R-Gold : Rs 8540

നിങ്ങളുടെ ബിഐഎസ് ഹോള്‍മാര്‍ക്ക്‌ സ്വര്‍ണം R-ഗോള്‍ഡില്‍ വില്‍ക്കാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ നിങ്ങള്‍ നിങ്ങളുടെ സ്വര്‍ണാഭരണത്തിലെയോ സ്വര്‍ണ നാണയങ്ങളിലെയോ സ്വര്‍ണത്തിന്‍റെ ശതമാനം (%) അറിഞ്ഞിരിക്കണം. അല്ലെങ്കില്‍ താഴെ നല്‍കിയിരിക്കുന്ന ഫോം പൂരിപ്പിച്ചു നിലവിലെ സ്വര്‍ണത്തിന്‍റെ വില ശതമാനത്തില്‍ അറിയൂ.

നിങ്ങളുടെ സ്വര്‍ണത്തില്‍ ബിഐഎസ് ഹോള്‍മാര്‍ക്ക്‌ മുദ്ര ഇല്ലെങ്കില്‍ അത് പരിശോധിക്കണം. നിങ്ങളുടെ ആഭരണത്തിലെ സ്വര്‍ണത്തിന്‍റെ ശതമാനം കണക്കാക്കി മാത്രമാണ് വില നിശ്ചയിക്കുന്നത്. ശതമാനം അനുസരിച്ചുള്ള വിലനിലവാരം താഴെയുള്ള പട്ടികയില്‍ കാണാം.

Fill the percentage % of gold that you are about to sell, after testing the gold purity.
%

=

Once you have completed your 1 gm gold price will be available here.
Rs:

The percentage of gold may be as follows.The price will be based on the gold value.

Percentage basis The current price of 1 gm gold
99.99 % Rs: 8540
91.67 % Rs: 7829
87.50 % Rs: 7473
83.30 % Rs: 7115
75.00 % Rs: 6406
62.50 % Rs: 5338

If you want to sell your gold in R-Gold?

R-ഗോള്‍ഡില്‍ സ്വര്‍ണം വില്‍ക്കാനുള്ള നിബന്ധനകള് :

1. ഉപഭോക്താക്കള്‍, പങ്കാളികള്‍ (ഭര്‍ത്താവും ഭാര്യയും) ഒരുമിച്ചു വേണം വരാന്‍. ഏത് ആഭരണ കടയില്‍ നിന്നാണ് സ്വര്‍ണം വാങ്ങിയത് എന്ന് വില്‍ക്കുന്നതിനു മുന്‍പ് വ്യക്തമാക്കണം. വിശ്വസനീയം ആയി തോന്നിയാല്‍ R-ഗോള്‍ഡ്‌ ശാഖയിലെ ആഭരണങ്ങളുടെ വില നിര്‍ണ്ണയിക്കുന്ന ആള്‍ ഇതിന്‍റെ പരിശുദ്ധി പരിശോധിക്കും. അതിനെ 99.99 മിശ്രിത രഹിത സ്വര്‍ണത്തിന്‍റെ വിപണിയിലെ നിലവിലെ വില വെച്ച് താരതമ്യം ചെയ്യും. അയാള്‍ 1 ഗ്രാം സ്വര്‍ണത്തിന്‍റെ യഥാര്‍ത്ഥ വില പറഞ്ഞു തരും. ഉപഭോക്താവ് സമ്മതിച്ചാല്‍ മാത്രമേ സ്വര്‍ണം R-ഗോള്‍ഡ്‌ എടുക്കുകയുള്ളൂ. നിശ്ചയിച്ച വിലയ്ക്ക് സ്വര്‍ണം R-ഗോള്‍ഡിനു തന്നെ വില്‍ക്കണം എന്ന് ഒരു നിര്‍ബന്ധവുമില്ല. മറ്റു ആളുകള്‍ വാങ്ങുന്ന വിലയുമായി താരതമ്യം ചെയ്തിട്ട് ഞങ്ങളുടെ വിലമതിപ്പാണ് നല്ലത് എന്ന് തോന്നിയാല്‍ ഞങ്ങള്‍ക്ക് അത് വില്‍ക്കാം. ഉപഭോക്താവിന്‍റെ വിശ്വാസ്യത പരിശോധിച്ചതിനു ശേഷം മാത്രമേ R-ഗോള്‍ഡ്‌ സ്വര്‍ണം വാങ്ങുകയുള്ളൂ.

2. പങ്കാളികള്‍ (ഭര്‍ത്താവും ഭാര്യയും) വിലാസത്തിന്‍റെ രേഖയും ഐഡി രേഖകളും നിര്‍ബന്ധമായും നല്‍കണം. മാത്രമല്ല അവരുടെ കൈവശം ബാങ്ക് അക്കൗണ്ട്‌ നമ്പറും IFSC കോഡ് നമ്പറും വേണം. അവര്‍ ജോലിക്കാരാണ് എങ്കില്‍ തങ്ങളുടെ ഐഡി നല്കണം. വ്യവസായികള്‍ ആണെങ്കില്‍ അവര്‍ രജിസ്ട്രെഷന്‍ സര്‍ട്ടിഫിക്കറ്റ് അഥവാ GST വിവരങ്ങള്‍ നല്കണം.

3.കുടുംബാംഗങ്ങള്‍ ആരെങ്കിലും കൂടെയുണ്ടെങ്കില്‍ മാത്രമേ R-ഗോള്‍ഡില്‍ സ്വര്‍ണം വില്‍ക്കാന്‍ അനുവദിക്കൂ. അതായത് ഭര്‍ത്താവ് – ഭാര്യ അല്ലെങ്കില്‍ മകന്‍ അല്ലെങ്കില്‍ മകള്‍. ഏതെങ്കിലും മൂന്നാമതൊരാള്‍ ഇടപെട്ടാലോ വിശ്വസനീയമായ വിവരങ്ങള്‍ ലഭിച്ചില്ലെങ്കിലോ സ്വര്‍ണം വാങ്ങുന്നത് ഒഴിവാക്കാന്‍ R-ഗോള്‍ഡ്‌ കമ്പനിക്ക് കഴിയും.

4. തനിച്ചു വരുന്ന ആള്‍ സ്വര്‍ണത്തിന്‍റെ രസീതും തന്‍റെ പേരും അഥവാ ജോലിസ്ഥലത്തെ ഐഡി കാര്‍ഡും കാണിക്കണം. നിങ്ങള്‍ ഒരു വ്യവസായം നടത്തുന്ന ആളാണെങ്കില്‍ രജിസ്ട്രെഷന്‍ സര്‍ട്ടിഫിക്കറ്റ് അഥവാ GST നമ്പര്‍ നല്കണം.

5. ഒരു ഉപഭോക്താവില്‍ സംശയം തോന്നിയാല്‍ അഥവാ ശരിയായ വിവരങ്ങള്‍ നല്കാന്‍ കഴിഞ്ഞില്ലെങ്കില്‍ അഥവാ ചോദ്യം ചെയ്യലില്‍ സംശയം ഉണര്‍ത്തിയാല്‍ അഥവാ മോഷ്ടിച്ച സ്വര്‍ണവുമായി കണ്ടാല്‍ അടുത്തുള്ള പോലീസ് സ്റ്റേഷനില്‍ റിപ്പോര്‍ട്ട്‌ ചെയ്യും.

6. ഉപഭോക്താക്കള്‍ക്ക് കുറച്ചു പണം കൈയില്‍ തന്നെ നല്‍കും. ഒരു പരിധിക്ക് അപ്പുറത്തുള്ള പണം RTGS/IMPS വഴി ലഭിക്കും.


Golden Tips

During the evolution of gold, there have been various stampings used, such as 22 CT, KDM, 916 KDM, 88 KDM, 22/20 KDM and this has meant there has been a lot of false claims made, and customers of used gold retailers have ended up losing money when selling their old gold. Understanding this, our government has taken steps to improve the situation and has introduced the BIS HALLMARK for gold, and has now sent a government order to retailers who sell gold to customers, to stamp the BIS HALLMARK on all gold. This has resolved the quality issues, and has removed the worries of customers purchasing gold, and also has increased the trust in buying gold. Moreover if the BIS HALLMARK is implemented on all gold, there will be no losses for anyone, also the recycling of gold, and its purity, will also be greatly improved and the import of gold will be greatly reduced.


Despite the regularisation of the gold trade, as the price of gold increases day by day, the theft of gold is also increasing rapidly. Many gold trading companies do not collect proper IDs, or collect false or wrong IDs, and then offer gold mortgages to these clients, which is contributing to the theft of gold. After collecting wrong IDs and addresses they send auction information letters and notifications about the mortgaged gold to that address. When the letters or notifications return from the addresses as being incorrect, they never report this to the police. They also create fraudulent auctions and end up owning the jewellery. This is also another cause for the increase in gold thefts. When someone tries to sell or mortgage the stolen gold, an honest firm will report it and handover the person to the police. When companies prohibit the buying or mortgaging of stolen gold, the thefts will stop. After mortgaging the gold jewellery from a suspected person, the mortgaging company then tries to sell the gold to used gold jewellery buyers and then they report to the police that the used gold company is dealing in stolen gold. That is why the R-Gold company has been formed, on a non-profit basis, to create awareness, within its client base, about being careful of the quality of gold jewellery, and to protect these clients from stolen gold jewellery. For whatever reason R-Gold will not communicate with any unknown or unreliable person. Also we will not respond to calls, or to unreliable or unknown persons visiting our office. Furthermore, mortgages will not be purchased from gold traders and R-Gold will only buy from trusted and identifiable customers. R-Gold will never collect gold jewellery from your home and do not offer a home service. We buy gold jewellery only from customers who visit our office, directly in person, and who have proper ID and address information.



Purchase your Gold with the BIS HALLMARK, this is the only solution to stopping gold piracy.
For gold jewellery, no matter the quantity or the quality – the BIS HALLMARK is mandatory.


R-Gold gives correct pricing for gold jewellery to our customers, based on the percentage of gold in their jewellery, and in accordance with the market price for 99.9% pure gold.


How to test your Gold in R-Gold Exchange?


We care for you

Get your Jewelry tested with our In use max sell gold purity analyzer, Incorporated with the latest technology from "USA" that ensures speed, accurate and reliable results to get the best value for your gold.

Buy Gold / Sell Gold

Sell gold with best market price at R-Gold Exchange. Our R-gold ensures that quick service for our customers to vary their gold to cash conversion. R-Gold Exchange Gold Buyers provide instant Cash for Gold. Our team of quality analysts is well-versed with all the trends and developments of the field. Our team of quality analysts is well-versed with all the trends and developments of the field.

Client Satisfaction and best customer service is our motto. Being a client-centric organization, our foremost objective is to deliver 100% satisfaction to esteemed clients. By offering them the best services in just few minutes, we save their time. By making free valuation of their gold assets and providing them the best prices, we have become a chosen name. R-gold has branches in Chennai, Salem, Karur, Tirupur, Krishnagiri , Udumalpet, Mettupalayam, Madurai, Hosur, Nagarkoil and Erode you can sell your gold in nearest branch for best prize.

Get complete information about the gold rate in R-Gold Exchange. If you want to sell gold. Please Contact Us.